കൊച്ചി മാമംഗലത്ത് ഹോട്ടൽ കേന്ദ്രീകരിച്ച് നടത്തിയ ലഹരി വിൽപന പിടികൂടി. ഇടപാടിനെത്തിയ എട്ടുപേരും പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎ ആണ് വിൽപ്പനക്കെത്തിച്ചത്